Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Thursday, 19 July 2012

സ്നേഹതീരം

കന്നന്കടവ് : ജീവിതത്തിന്റെ ആശ്രയമില്ലതവര്‍ക്കായി ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുക്യത്തില്‍ കാപ്പാട് പ്രദേശത്ത് സ്നേഹതീരം ഒരുങ്ങി. വളരെ ലളിതമായ ചടങ്ങില്‍ കനിവിന്റെ ജില്ല പ്രസിഡന്റ്‌ പരിപാടി ഉധ്ഗടനം ചെയ്ധു. വാര്‍ഡ്‌ മെമ്പര്‍ അബ്ദുള്ള കോയ , അബ്ദുള്ളകോയ തസ്നീം , ഇസ്മയില്‍ തെക്കെയില്‍, അഭയം മെമ്പര്‍മാരായ എംസി മമ്മദ് കോയ ദാവൂദ് ഹമീദ് ഡോക്ടര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങ് അധിന്റെ ലാളിത്യം കൊണ്ട് ശ്രദ്ധേയം ആയിരുന്നു. 

Friday, 9 March 2012

ചേമഞ്ചേരി:ദേശീയോദ്ഗ്രഥന ജാഥയ്ക്ക് സ്വീകരണം നല്‍കി


ചേമഞ്ചേരി: നവഭാരത് നിര്‍മാണ്‍ അഭിയാന്‍ ദേശീയോദ്ഗ്രഥന ജാഥയ്ക്ക് പൂക്കാട് കലാലയത്തില്‍ സ്വീകരണം നല്‍കി. പ്രൊഫ. അരവിന്ദ് കപോളയുടെ നേതൃത്വത്തിലുള്ള നാല്പതംഗ കലാസംഘം വിവിധ

ചേമഞ്ചേരി: 'കുരുത്തോല' പ്രകാശനം ചെയ്തു



ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി പ്രൈമറി വിദ്യാര്‍ഥികളുടെ പ്രസിദ്ധീകരണമായ 'കുരുത്തോല' യുടെ പ്രകാശനം കവി മേലൂര്‍

ഓര്‍ഡിനറി സൂപ്പര്‍ഫാസ്റ്റാക്കി സ്വകാര്യ ബസുകള്‍

കോഴിക്കോട്: സംസ്ഥാനത്തെ ദീര്‍ഘദൂര റൂട്ടുകളില്‍ ഓര്‍ഡിനറി പെര്‍മിറ്റ് നേടി സര്‍വീസ് ആരംഭിച്ച സ്വകാര്യ ബസുകള്‍ കൂട്ടത്തോടെ ഫാസ്റ്റ് പാസഞ്ചറും സൂപ്പര്‍ഫാസ്റ്റുമാക്കി യാത്രക്കാരെ പിഴിയുന്നു. അധിക ടിക്കറ്റ് നിരക്ക്, വിദ്യാര്‍ഥി കണ്‍സഷന്‍ ഒഴിവാക്കല്‍ എന്നീ ഇരട്ടനേട്ടം ലക്ഷ്യമിട്ടാണ്

Wednesday, 7 March 2012

വൃക്കയുടെ പ്രാധാന്യം അറിയുക


വൃക്കയുടെ പ്രാധാന്യം അറിയുക
ജീവിതശൈലി സമ്മാനിച്ച രോഗങ്ങളുടെ കൂട്ടത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വൃക്കരോഗങ്ങള്‍. ശ്വാസകോശത്തിന് താഴെ നട്ടെല്ലിന് ഇരുവശത്തുമായാണ് വൃക്കകളുടെ സ്ഥാനം. ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുകയും രക്തത്തെ ശുചീകരിക്കുകയുമാണ് ഇവയുടെ പ്രധാന ധര്‍മം. പ്രധാന ഭാഗമായ

അരീക്കല്‍താഴ ഓവുപാലത്തിനടിയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി

കൊയിലാണ്ടി: വിയ്യൂര്‍ ഭാഗങ്ങളില്‍ കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡില്‍ ഓവ്ചാലിനടിയില്‍നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. അരീക്കല്‍താഴ ഓവുപാലത്തിനടിയില്‍ നിന്നാണ് ആയുധങ്ങള്‍

ഇറാനെ ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതം -ഇന്ത്യ

ഇറാനെ ആക്രമിച്ചാല്‍ ഗുരുതര പ്രത്യാഘാതം -ഇന്ത്യ
വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണം പശ്ചിമേഷ്യയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയുടെ വിദേശനയവും ഊര്‍ജാവശ്യങ്ങളും അമേരിക്ക വളച്ചൊടിച്ച് അവതരിപ്പിക്കുന്നതായും വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി വക്താവ്

അന്താരാഷ്ട്ര യാത്രക്കാരുടെ സൗകര്യാര്‍ത്ഥം എയര്‍ ഇന്ത്യ ടെര്‍മിനല്‍ മാറുന്നു

നെടുമ്പാശ്ശേരി: അമേരിക്ക, യൂറോപ്പ്, കാനഡ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ സൗകര്യാര്‍ത്ഥം എയര്‍ ഇന്ത്യ കൊച്ചിയില്‍ നിന്ന് മുംബൈക്കും ഡല്‍ഹിക്കുമുള്ള വിമാനങ്ങളുടെ പുറപ്പെടല്‍ 25 മുതല്‍ രാജ്യാന്തര ടെര്‍മിനലില്‍ നിന്നുമാക്കുന്നു. നിലവില്‍ ഈ വിമാനങ്ങള്‍ ആഭ്യന്തര ടെര്‍മിനലില്‍ നിന്നുമാണ് പുറപ്പെടുന്നത്. കൊച്ചിയില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റും

അതുല്യയുടെ ദുരിതങ്ങള്‍ അതുല്യം

അതുല്യയുടെ ദുരിതങ്ങള്‍ അതുല്യം
കോഴിക്കോട്: തുല്യതയില്ലാത്ത ദുരിതങ്ങളാണ് അതുല്യയുടേത്. മൂന്നു വൃക്കകളും രണ്ടു മൂത്ര സഞ്ചികളുമായി ജനിച്ച അവള്‍ക്കറിയില്ല തന്റെ രോഗത്തിന്റെ കാഠിന്യം. ജന്മവൈകല്യങ്ങള്‍ കടുത്ത വേദനയായും അസ്വസ്ഥതകളായും ഈ നാലു വയസ്സുകാരിയെ പിന്തുടരുന്നു. അവളുടെ അപൂര്‍വ

പൊതുവിതരണവകുപ്പ് വിഭജനം അനിശ്ചിതത്വത്തില്‍

കോഴിക്കോട്: പൊതുവിതരണ വകുപ്പ് രണ്ടായി വിഭജിക്കാനുള്ള ശ്രമം ഇപ്പോഴും അനിശ്ചിതത്വത്തില്‍. വകുപ്പ് വിഭജിക്കാനുള്ള രാഷ്ട്രീയ നീക്കത്തിനെതിരെ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായി രംഗത്തുവന്നതാണ് അനിശ്ചിതത്വത്തിന് കാരണം. ടി.എം. ജേക്കബ് പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നപ്പോഴാണ്

Monday, 5 March 2012

'അവന്‍ അവനവന്‍' അരങ്ങിലേക്ക്‌




അവന്‍ അവനവന്‍' ഏകപാത്ര നാടകത്തിനു അരങ്ങുണരുന്നു.എം.കെ. രവിവര്‍മ രചിച്ച് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ വിജയന്‍ വി. നായര്‍ സംവിധാനംചെയ്യുന്ന നാടകത്തില്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരനും അഭിനേതാവുമായ ഷൈജു കൃഷ്ണനാണ് അരങ്ങിലെത്തുന്നത്. ഒരു മണിക്കൂര്‍ നീളുന്ന നാടകത്തില്‍ നിരപരാധിയായ ഒരു ആണ്‍തരിയുടെ കഥയാണ് പറയുന്നത്. സ്ത്രീ, അച്ഛന്‍, വില്ലന്‍,

സോളിഡാരിറ്റി യോഗം ലീഗുകാര്‍ കൈയേറി; നാലുപേര്‍ക്ക് പരിക്ക്

പേരാമ്പ്ര: സോളിഡാരിറ്റി പേരാമ്പ്ര ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച പൊതുയോഗം മുസ്ലിം ലീഗുകാര്‍ കൈയേറി. കല്ലേറിലും മര്‍ദനത്തിലും നാല് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് മാര്‍ക്കറ്റ് പരിസരത്തെ യോഗത്തില്‍ സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റിയംഗം ശാക്കിര്‍ വേളം

പട്ടിക വിഭാഗത്തില്‍പെട്ട ആരെയും നീക്കില്ല -മന്ത്രി അനില്‍കുമാര്‍

കോഴിക്കോട്: നിലവില്‍ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട ഒരു സമുദായത്തെയും എസ്.സി വിഭാഗത്തില്‍നിന്ന് നീക്കില്ലെന്ന് പട്ടികജാതി ക്ഷേമ മന്ത്രി എ.പി. അനില്‍കുമാര്‍. വേട്ടുവ മഹാസഭ മലബാര്‍ മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു സമുദായത്തെയും നീക്കാതെ രണ്ട്

ലക്ഷദ്വീപിലേക്കുള്ള ഡീസല്‍ കയറ്റുമതി:ലക്ഷങ്ങളുടെ

ബേപ്പൂര്‍ തുറമുഖംവഴി ലക്ഷദ്വീപിലേക്കുള്ള ഡീസല്‍ കയറ്റുമതിയിലൂടെ ലക്ഷങ്ങളുടെ വെട്ടിപ്പ്. പൊതുമേഖലാ പെട്രോളിയം കമ്പനികളില്‍നിന്ന് ബേപ്പൂരില്‍ എത്തുന്ന ഡീസല്‍ ടാങ്കറുകളില്‍ നിന്ന് ബാരലുകളിലേക്ക് മാറ്റുന്നതിനിടെയാണ് ഡീസല്‍ ചോര്‍ത്തി വെട്ടിപ്പ് നടത്തുന്നത്. ചോര്‍ത്തുന്ന

ചേമഞ്ചേരി: തീരദേശ പരിപാലന നിയമം ഭേദഗതി ചെയ്യണം


ചേമഞ്ചേരി: തീരദേശത്തു നിന്ന് അഞ്ഞൂറ് മീറ്ററിനുള്ളിലെ ഭവന നിര്‍മാണത്തിന് അനുമതി നിഷേധിക്കുന്നതായി പരാതി. ചേമഞ്ചേരി പഞ്ചായത്തിലെ കടലോര മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചേമഞ്ചേരി മണ്ഡലം

സോഷ്യലിസം തിരിച്ചുവരവിന്റെ പാതയില്‍-പ്രകാശ് കാരാട്ട്

സോഷ്യലിസം തിരിച്ചുവരവിന്റെ പാതയില്‍-പ്രകാശ് കാരാട്ട്
കോഴിക്കോട്: സോഷ്യലിസത്തിന്റെ തിരിച്ചുവരവിനുള്ള സാഹചര്യം ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുകയാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. മനുഷ്യ പുരോഗതിക്കും സോഷ്യലിസത്തിനും വേണ്ടി പൊരുതുന്ന ശക്തികള്‍ സാമ്രാജ്യത്വത്തിനെതിരെ സമരം നടത്തുന്ന കാഴ്ചയാണ് ലോകത്തെങ്ങും

Discuss