കന്നന്കടവ് : ജീവിതത്തിന്റെ ആശ്രയമില്ലതവര്‍ക്കായി ജമാഅത്തെ ഇസ്ലാമിയുടെ ആഭിമുക്യത്തില്‍ കാപ്പാട് പ്രദേശത്ത് സ്നേഹതീരം ഒരുങ്ങി. വളരെ ലളിതമായ ചടങ്ങില്‍ കനിവിന്റെ ജില്ല പ്രസിഡന്റ് പരിപാടി ഉധ്ഗടനം ചെയ്ധു. വാര്‍ഡ് മെമ്പര്‍ അബ്ദുള്ള കോയ , അബ്ദുള്ളകോയ തസ്നീം , ഇസ്മയില്‍ തെക്കെയില്‍, അഭയം മെമ്പര്‍മാരായ എംസി മമ്മദ് കോയ ദാവൂദ് ഹമീദ് ഡോക്ടര്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങ് അധിന്റെ ലാളിത്യം കൊണ്ട് ശ്രദ്ധേയം ആയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Subscribe to:
Post Comments (Atom)
No comments:
Post a Comment