Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 9 March 2012

ചേമഞ്ചേരി: 'കുരുത്തോല' പ്രകാശനം ചെയ്തു



ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമായി പ്രൈമറി വിദ്യാര്‍ഥികളുടെ പ്രസിദ്ധീകരണമായ 'കുരുത്തോല' യുടെ പ്രകാശനം കവി മേലൂര്‍
വാസുദേവന്‍ നിര്‍വഹിച്ചു.

ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ലൈബ്രറികള്‍ക്ക് നാടക സംവിധായകന്‍ ശിവദാസ് പൊയില്‍ക്കാവ് പുസ്തകങ്ങള്‍ നല്കി. സ്‌പോര്‍ട്‌സ് കിറ്റ് വിതരണം ദേശീയമീറ്റ് ജേതാവ് അനുപ്രിയ നിര്‍വഹിച്ചു. ഇന്ദിരാ വികാസ്, വിജയന്‍, ആസിഫ് അലി എന്നിവര്‍ പ്രസംഗിച്ചു.

No comments:

Discuss