കെട്ടിയേല്‍പ്പിക്കപ്പെട്ട ഡിഗ്രിയും കാലം തന്ന അനുഭവങ്ങളുമായി മൂസാന്‍കണ്ടി ബസ് സ്റ്റോപ്പിലെ ദിവസങ്ങളില്‍ ഏതോ ഒരു വൈകുന്നേരം സമ്മാനിച്ച ചിന്തയാണ് ഒരു ബ്ലോഗ് തുടങ്ങണം എന്ന്. അത് നമ്മുടെ 3 പേരുടേയും കൂട്ടയ്മയെ ശക്തിപെടുത്തണം എന്നും. എങ്കില്‍ പിന്നെ എന്ത്കൊണ്ട് അത് പിറന്ന നാടിനുള്ള ചെറിയ ഒരു ഉപഹാരം ആയിക്കൂടാ എന്ന ചിന്തയാണ് ഈ ബ്ലോഗ് പിറക്കാന്‍ കാരണം. ഞങ്ങളുടെ ഇഹപര ജീവിത വിജയത്തിനായി ഈ ബ്ലോഗ് സന്ദര്‍ശിക്കുന്ന ഏവരും ആത്മാര്‍ത്ഥമായി ജഗദീശ്വരനോട് പ്രാര്‍ത്ഥിക്കണമെന്ന് അപേക്ഷിച്ച് കൊണ്ട് www.Chemanchery.co.cc എന്ന ബ്ലോഗ് നാടിനായി സമര്‍പ്പിക്കുന്നു. കൂടെ നിങ്ങളുടെ ഞങ്ങള്‍ക്ക് നിവര്‍ത്തിച്ച് തരാന്‍ കഴിയുന്ന ആവലാതികള്‍ക്കും , അഭിപ്രായങ്ങള്‍ക്കും ഞങ്ങളുമായി ബന്ധപ്പെടേണ്ട വിലാസം
Feel free to contact to this mail id @ any time : Chemancherynews@gmail.com
Feel free to contact to this mail id @ any time : Chemancherynews@gmail.com
1 comment:
തുടക്കം വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍. ഇതിലൂടെ നിഞ്ഞള്ക്ക്ക നിങ്ങലുടെ ഗ്രാമത്തിന് വേണ്ടി പല നല്ല കാര്യങ്ങളും ചെയ്യാന്‍ സാധിക്കും.എല്ലാ വിധ നന്മകളും നേരുന്നു .ബഷീര്‍ എലത്തൂര്‍
Post a Comment