വാഷിങ്ടണ്‍: ഇറാനെതിരായ ആക്രമണം പശ്ചിമേഷ്യയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി.
ഇന്ത്യയുടെ വിദേശനയവും ഊര്‍ജാവശ്യങ്ങളും അമേരിക്ക വളച്ചൊടിച്ച് അവതരിപ്പിക്കുന്നതായും വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി വക്താവ്
വീരേന്ദ്രര്‍ പോള്‍ പറഞ്ഞു.ഇറാനില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി തുടരുന്നത് ചോദ്യംചെയ്ത് അമേരിക്കന്‍ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നു. എണ്ണ ഇറക്കുമതിക്ക് ഇന്ത്യക്ക് സ്വന്തം നയമുണ്ട്. 40 കോടി ഇന്ത്യക്കാര്‍ക്ക് വേണ്ടത്ര ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാനാകുന്നില്ല -അദ്ദേഹം തുടര്‍ന്നു.

No comments:
Post a Comment