കേസിന്റെ എഫ്.ഐ.ആര്‍ പുറത്തുവന്നതോടെ,
ഗൂഢാലോചന കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ലീഗ് നേതാക്കളെ രക്ഷിക്കാനാണെന്ന് വ്യക്തമായിരിക്കയാണ്. മാറിമാറി ഭരിച്ച ഇരുമുന്നണികളും ലീഗ് നേതാക്കളെ സംരക്ഷിക്കുകയാണ്. ഇനിയെങ്കിലും കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഇല്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.

No comments:
Post a Comment