ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Sunday, 4 March 2012
എലത്തൂര്‍: കെ.എസ്.എസ്.പി.യു. സമ്മേളനം
എലത്തൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്
യൂണിയന്‍ കോര്‍പ്പറേഷന്‍ നോര്‍ത്ത് ബ്ലോക്ക് സമ്മേളനം എ.കെ.ശശീന്ദ്രന്‍
എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ. അച്യുതന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
വി.കെ. മോഹന്‍ദാസ്, എന്‍. ഭാസ്‌കരന്‍, സി.എം. സുനില്‍കുമാര്‍,
എം.രാധാകൃഷ്ണന്‍, കെ.സുലോചന, എ.കെ.രമേശ്, എം.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍
സംസാരിച്ചു.
No comments:
Post a Comment