ചേമഞ്ചേരി: അഭയം സ്‌പെഷല്‍ സ്‌കൂള്‍ 13-ാം
വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല ഉദ്ഘാടനം
ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അനിത മതിലിച്ചേരി അധ്യക്ഷതവഹിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ. ശങ്കരന്‍, എ.എം. മുത്തോറന്‍, ഉണ്ണികൃഷ്ണന്‍ പൂക്കാട്, കെ.ടി. കുഞ്ഞിരാമന്‍, കെ. നാരായണന്‍, അയിഷാ നാസര്‍, എം.സി. മമ്മത് കോയ, ഇ. ഗംഗാധരന്‍ നായര്‍, കെ.വി. ബിന്ദു എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കലാപരിപാടികളും നടന്നു.

No comments:
Post a Comment