Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 23 January 2012

കാലിക്കറ്റ് യങ്‌സ്റ്റേഴ്‌സിനും ക്വാര്‍ട്‌സിനും ജയം



കോഴിക്കോട്: ജില്ലാ 'എ' ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യങ്‌സ്റ്റേഴ്‌സ് ഏകഗോളിന് നെല്ലിക്കോട് ബ്രദേഴ്‌സ് ക്ലബിനെ പരാജയപ്പെടുത്തി.

രണ്ടാമത്തെ മത്സരത്തില്‍ ക്വാര്‍ട്‌സ് സോക്കര്‍ ക്ലബ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ലീഡേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിനെ പരാജയപ്പെടുത്തി.

Discuss