Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 23 January 2012

ചിത്രരചനാമത്സരം


കോഴിക്കോട്: ഇരിങ്ങല്ലൂര്‍-സൗഹൃദ കലാവേദിയുടെ 18-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ബാലചിത്രരചനാ മത്സരം 'വര്‍ണോത്സവം 2012' 26-ന് വ്യാഴാഴ്ച ക്ലബ് പരിസരത്ത് നടത്തും. നഴ്‌സറി, എല്‍.പി, യു.പി. വിഭാഗങ്ങളായാണ് മത്സരം.

പങ്കെടുക്കുവാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ 25-നകം ബന്ധപ്പെടുക. ഫോണ്‍: 9446379808, 9495030729, 9946751994.

Discuss