Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 15 January 2012

സഹായധനം കൈമാറി


കോഴിക്കോട്: റോഡപകടത്തില്‍ മരിച്ച ഓട്ടോഡ്രൈവര്‍ ഷാജിയുടെ കുടുംബത്തിന്, തൊഴിലാളി യൂണിയന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹായധനം നല്കി. പി.ടി.എ റഹീം എം.എല്‍.എ.യാണ് സഹായധനം കൈമാറിയത്.

പഞ്ചായത്ത് പ്രസിഡന്റ് കെ. സുഗതന്‍ അധ്യക്ഷത വഹിച്ചു. എം.പി. ജനാര്‍ദനന്‍, മുഹമ്മദ് റിയാസ്, അബാസ് മേലാത്ത്, പി. പരമേശ്വരന്‍, ടി.എം. അശോകന്‍, കെ. രമേഷ്ബാബു, കെ.കെ. കോയ, ടി.പി. ഹസ്സന്‍ എന്നിവര്‍ സംസാരിച്ചു.

Discuss