പ്രധാന പരിപാടികള്‍: ജനവരി 16ന് കൊടിയേറ്റം, ഭജന, തായമ്പക, 17ന് നാമ സങ്കീര്‍ത്തനം, ടി.പി.ദിനേശന്റെ പ്രഭാഷണം, തായമ്പക.
18ന് നൃത്തസന്ധ്യ, നാടകം-ടോട്ടോചാന്‍, 19ന് ചെറിയ വിളക്ക്. നാമജപ എഴുന്നള്ളിപ്പ്, ഭജന, ഇരട്ട തായമ്പക. 20ന് വലിയ വിളക്ക്, സമൂഹ നാമ സങ്കീര്‍ത്തനാലാപനം, പഞ്ചാരിമേളം, ഓട്ടന്‍തുള്ളല്‍, ആഘോഷവരവ്, ഇരട്ട തായമ്പക, ഗാനമേള, വില്ലെഴുന്നള്ളിപ്പ്. 21ന് തുലാഭാരം, എണ്ണയാട്ടം.