Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 15 January 2012

ഉപവാസസമരം നടത്തും


കോഴിക്കോട്: എ.ഡബ്ല്യു.എച്ച്. പോളിടെക്‌നിക്കല്‍ അധ്യാപകരും ജീവനക്കാരും നടത്തുന്ന സമരം അവസാനിപ്പിച്ച് ക്ലാസുകള്‍ ആരംഭിക്കണമെന്ന് കോളേജ് സ്റ്റുഡന്റ്‌സ് യൂണിയന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഉപവാസ സമരം ആരംഭിക്കുമെന്നും യൂണിയന്‍ ഭാരവാഹികളായ എ.എം. അല്‍ത്താഫ്, മുഹമ്മദ് ഷാമില്‍, ജിത്തുദാസ്, പി.വി. സഹന, ഷബീബ് എന്നിവര്‍ സംസാരിച്ചു.

Discuss