കാട്ടിലപീടിക : വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടത്താത്ത ചീനിച്ചേരി റോഡിന്റെ റീട്ടാറിങ് പുരോഗമിക്കുന്നു. വലിയ കുഴികളുള്ള ഈ റോഡിലൂടെയുള്ള യാത്ര വളരെ ദുസ്സഹനീയമായിരുന്നു. ഓട്ടോയും ടാക്സികളും വരാന്‍ മടിക്കുന്ന ഈ റോഡില്‍ അറ്റകുറ്റപണി നടത്തുന്നത് നാട്ടുകാര്‍ക്ക് വലിയ ഒരു ആശ്വാസമാണ്. അധികാരികളുടെ അനാസ്ഥ കൊണ്ടാണ് ഈ റോഡ് പണി ഇത്രയും നീണ്ട് പോയത് എന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുന്നത് കൊണ്ട് ഇവിടെ റോഡ് പെട്ടെന്ന് തകരാന്‍ കാരണമാകുന്നു. ഈ വെള്ളകെട്ടിന് കൂടി ഒരു ശ്വാശ്വത പരിഹാരം കണേണ്ടത് അത്യാവശ്യമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Wednesday, 14 December 2011
ചീനീച്ചേരി റോഡിന് ശാപമോക്ഷം