ചേമഞ്ചേരി :വെങ്ങളത്ത് നടക്കുന്ന സംസ്ഥാന സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്‍െറ പുരുഷ വിഭാഗത്തില്‍ തിരുവനന്തപുരം സെമിയില്‍ ബുധനായ്ച്ച അര്‍ധരാത്രി നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്ന്‍ സെറ്റുകള്‍ക്ക് ഇടുക്കിയെ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം സെമിയിലെത്തിയത്.സ്കോര്‍: 25-15, 25-19, 25-18