Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Showing posts with label ചീനീച്ചേരി റോഡിന് ശാപമോക്ഷം. Show all posts
Showing posts with label ചീനീച്ചേരി റോഡിന് ശാപമോക്ഷം. Show all posts

Wednesday, 14 December 2011

ചീനീച്ചേരി റോഡിന് ശാപമോക്ഷം





കാട്ടിലപീടിക : വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടത്താത്ത ചീനിച്ചേരി റോഡിന്റെ റീട്ടാറിങ് പുരോഗമിക്കുന്നു. വലിയ  കുഴികളുള്ള ഈ റോഡിലൂടെയുള്ള യാത്ര വളരെ ദുസ്സഹനീയമായിരുന്നു. ഓട്ടോയും ടാക്സികളും വരാന്‍ മടിക്കുന്ന ഈ റോഡില്‍ അറ്റകുറ്റപണി നടത്തുന്നത് നാട്ടുകാര്‍ക്ക് വലിയ ഒരു ആശ്വാസമാണ്. അധികാരികളുടെ അനാസ്ഥ കൊണ്ടാണ് ഈ റോഡ് പണി ഇത്രയും നീണ്ട് പോയത് എന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. മഴക്കാലത്ത് വെള്ളം കെട്ടി നില്‍ക്കുന്നത് കൊണ്ട് ഇവിടെ റോഡ് പെട്ടെന്ന് തകരാന്‍ കാരണമാകുന്നു. ഈ വെള്ളകെട്ടിന് കൂടി ഒരു ശ്വാശ്വത പരിഹാരം കണേണ്ടത് അത്യാവശ്യമാണ്. 

Discuss