Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 13 November 2011

അപായം



കണ്ണന്‍കടവ് : സുരക്ഷാ കവചങ്ങളില്ലാത്ത ട്രാന്‍സ്ഫോമര്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. പുതുതായി സ്ഥാപിച്ച ട്രാന്‍സ്ഫോമര്‍ നാട്ടില്‍ ഏറെ ഉപകാരപ്രദമാണെങ്കിലും ഏതെങ്കിലും ജീവന്‍ അപായപ്പെടുത്തുമോ എന്ന ഭയത്തിലാണ് മുസാങ്കണ്ടി ഏരിയയിലെ ജനങ്ങള്‍. റോഡും  ട്രാന്‍സ്ഫോമറും അര മീറ്ററോളം അകലമേ കാണുകയുള്ളൂ. ഉയരമാകട്ടെ 6 അടിയോളം മാത്രവും. വാഹനങ്ങള്‍ക്കും കുട്ടികള്‍ക്കും ഇത് കൂടുതല്‍ ഭീഷണിയാണ്. മഴക്കാലങ്ങളില്‍ സ്ഫോടന ശബ്ദങ്ങള്‍ ഉണ്ടാക്കുന്ന ട്രാന്‍സ്ഫോമറില്‍ അധികൃതരുടെ അടിയന്തിര ശ്രദ്ധ പതിപ്പിക്കണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

Discuss