Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 15 November 2011

കണ്ണന്‍കടവ് പാലത്തിനു സമീപം ശീട്ട് കളി തകൃതി



കണ്ണന്‍കടവ് : രാത്രി കാലങ്ങളില്‍ കണ്ണന്‍കടവ് പാലത്തിനു സമീപത്തെ ചെമ്മീന്‍ കമ്പനിക്കു പിറകിലാണു വിപുലമായ തോതില്‍ ശീട്ടു കളി അരങ്ങേറുന്നത്. നാദാപുരം, കല്ലാച്ചി ഭാഗങ്ങളിലെ ആളുകള്‍ വരെ മുടങ്ങാതെ ഇവിടെ എത്തുന്നുണ്ടെന്നാണ് ഞങ്ങളുടെ പ്രധിനിധിക്ക് കിട്ടിയ വിവരം. പാതിരാവരെ നീളുന്ന കളിയില്‍ ലക്ഷങ്ങളാണത്രെ പൊടിക്കുന്നത്. വാതുവെപ്പുകള്‍ വേറേയും!!!!!!

മിക്കപ്പോയും വട്ടിപ്പലിശക്കാരാണ്   ഇതിന്ര്‍െ നടത്തിപ്പുകാരാകുന്നത്. ഒരു വെടിക്ക് രണ്ട് പക്ഷി.  നാട്ടുകാരുടേയും നിയമപാലകരുടേയും ജാഗ്രതക്കുറവ് ഇവിടെ ഒരു സ്ഥിരം സാമുഹികവിരുദ്ധ താവളം ആകുന്നതിന് കാരണമായേക്കാം. സസ്പെന്‍ഷന്‍ ശീലമായ ഒരു ഏമാന്‍ സംഘത്തിലുള്ളത് കൊണ്ടാണ് അധികൃതര്‍ ഇവിടെ എത്താതത് എന്ന് നാട്ടുകാരെ പോലെ കണ്ണന്‍കടവ് ന്യസും ന്യായമായും സംശയിക്കുന്നു.


നാടിന്ര്‍െ നല്ല ഭാവി മാത്രം ഉദ്ദേശിച്ച് കണ്ണന്‍കടവ് ന്യൂസ് ടീം.

Discuss