Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Showing posts with label ഫുട്‌ബോള്‍ മത്സരം സംഘാടകസമിതി. Show all posts
Showing posts with label ഫുട്‌ബോള്‍ മത്സരം സംഘാടകസമിതി. Show all posts

Friday, 16 December 2011

ഫുട്‌ബോള്‍ മത്സരം സംഘാടകസമിതി







ചേമഞ്ചേരി: എന്‍.പി. ബൈജു റോളിങ് ട്രോഫിക്കുവേണ്ടിയുള്ള ഫുട്‌ബോള്‍ മത്സരത്തിന് സംഘാടകസമിതി രൂപവത്കരിച്ചു. ഭാരവാഹികളായി രഞ്ജിത്ത് കുനിയില്‍ (ചെയര്‍), എന്‍.പി. ഷൈജു (കണ്‍), പി. രാജീവന്‍ (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു. പങ്കെടുക്കുന്ന ടീമുകള്‍ ഡിസംബര്‍ 20ന് മുമ്പ് 1000 രൂപയടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9496661549, 9446088553.

Discuss