ചേമഞ്ചേരി: എന്‍.പി. ബൈജു റോളിങ്
ട്രോഫിക്കുവേണ്ടിയുള്ള ഫുട്‌ബോള്‍ മത്സരത്തിന് സംഘാടകസമിതി രൂപവത്കരിച്ചു.
ഭാരവാഹികളായി രഞ്ജിത്ത് കുനിയില്‍ (ചെയര്‍), എന്‍.പി. ഷൈജു (കണ്‍), പി.
രാജീവന്‍ (ഖജാ) എന്നിവരെ തിരഞ്ഞെടുത്തു. പങ്കെടുക്കുന്ന ടീമുകള്‍ ഡിസംബര്‍
20ന് മുമ്പ് 1000 രൂപയടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9496661549,
9446088553.