Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 15 February 2012

യു.ഡി.എഫ്. പ്രകടനം നടത്തി


കോഴിക്കോട്: കൗണ്‍സിലര്‍ സി.എസ്. സത്യഭാമയുടെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ അത്താണിക്കലില്‍ പ്രകടനവും പൊതുയോഗവും നടത്തി.

കൗണ്‍സിലര്‍ സി.പി. സലിം അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, കോര്‍പ്പറേഷന്‍ പ്രതിപക്ഷനേതാവ് എം.ടി. പത്മ, പി. കിഷന്‍ചന്ദ്, സി.എസ്. സത്യഭാമ, സി.പി. സലിം, ശിവരാമന്‍ എന്നിവര്‍ പ്രസംഗിച്ചു. ജയസിങ് സ്വാഗതവും സുല്‍ഫിക്കര്‍ അലി നന്ദിയും പറഞ്ഞു. പ്രകടനത്തിന് വി.കെ. ജയറാം, ശിവരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Discuss