Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 15 February 2012

വാക്ക്-ഇന്‍-ഇന്റര്‍വ്യൂ


കോഴിക്കോട്: ചെന്നൈയിലെ ഹോട്ടല്‍ ഗ്രൂപ്പ് മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ക്കായി ഫിബ്രവരി 17ന് രാവിലെ 10 മുതല്‍ മൂന്നുവരെ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

ഗവ.ഗസ്റ്റ് ഹൗസിന് സമീപത്തെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്​പിറ്റാലിറ്റി മാനേജ്‌മെന്റിലാണ് ഇന്റര്‍വ്യൂ. ഹോട്ടല്‍ മാനേജ്‌മെന്റില്‍ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ ബിരുദവും ഇംഗ്ലീഷില്‍ വാക്ചാതുരിയും വേണം. അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവര്‍ 0495-2385861 ഫോണില്‍ പ്ലേസ്‌മെന്റ് കോ-ഓര്‍ഡിനേറ്ററുമായി ബന്ധപ്പെടണം.

No comments:

Discuss