Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 5 February 2012

പി.വി.എസ്. എച്ച്.എസ്.എസ്. വാര്‍ഷികം



എരഞ്ഞിക്കല്‍: എരഞ്ഞിക്കല്‍ പി.വി.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 30-ാം വാര്‍ഷികാഘോഷം 9-ന് നടത്തും. ചടങ്ങില്‍ വിരമിക്കുന്ന അധ്യാപകര്‍ക്കും ഓഫീസ് സ്റ്റാഫിനും യാത്രയയപ്പും നല്‍കും. പരിപാടിയുടെ ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പി. നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ലിംന സുരേഷ്, എന്‍.എസ്.എഫ്. ഡയറക്ടര്‍ ടി.ജെ. വര്‍ക്കി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. വിരമിക്കുന്നവര്‍ക്കുള്ള ഉപഹാരം സ്‌കൂള്‍ മാനേജര്‍ പി.വി. ചന്ദ്രന്‍ നിര്‍വഹിക്കും.

No comments:

Discuss