Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 4 February 2012

വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു


കൊയിലാണ്ടി: ദര്‍പ്പണ ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ വെബ്‌സൈറ്റ് www.darpana.com വെബ്‌സൈറ്റ് തിരക്കഥാകൃത്ത് ടി.എ. റസാഖ് ഉദ്ഘാടനം ചെയ്തു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ശാന്ത അധ്യക്ഷത വഹിച്ചു. പ്രൊഫ. കാവുംവട്ടം വാസുദേവന്‍, അഡ്വ. കെ.ടി. ശ്രീനിവാസന്‍, ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്, ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Discuss