Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 4 February 2012

എ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ കിരീടം ഫാറൂഖ് കോളേജിന്

കോഴിക്കോട്: ഫാ. വെര്‍ഗോട്ടിനി ഷീല്‍ഡിന് വേണ്ടിയുള്ള ജില്ലാ എ ഡിവിഷന്‍ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ മത്സരത്തില്‍ ഫാറൂഖ് കോളേജ് ടൈബ്രേക്കറില്‍ നാലിനെതിരെ അഞ്ചുഗോളുകള്‍ക്ക് ലീഡേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബിനെ പരാജയപ്പെടുത്തി ജേതാക്കളായി.

എ ഡിവിഷനിലെ മികച്ച കളിക്കാരനായി യങ് ചാലഞ്ചേഴ്‌സിലെ മുഹമ്മത് ആസിഫ് തിരഞ്ഞെടുക്കപ്പെട്ടു.

ജില്ലാ പോലീസ് സൂപ്രണ്ട് ജി. സ്​പര്‍ജന്‍ കുമാര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എ. പ്രദീപ്കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. എം.ഇ.ബി. കുറുപ്പ് സ്വാഗതവും പ്രിയേഷ് കുമാര്‍ നന്ദിയും പറഞ്ഞു.

No comments:

Discuss