പക്ഷേ 1999-ല്‍ ഡിയെര്‍ക്ക് ചാര്‍ജെടുത്ത വി.വി.എം.എസ്സ്. അല്ല 2011-ല്‍ കാണുക -ക്ലാസ്സ് കട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണവും പ്രശ്‌നങ്ങളുണ്ടാക്കുന്ന കുട്ടികളുടെ എണ്ണവും നാടകീയമായി കുറഞ്ഞു, ഒരു കാലത്ത് ഈ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്വപ്‌നം കാണാന്‍ കൂടി കഴിയാത്ത ഹൈസ്‌കൂളുകളിലും കോളേജുകളിലും വി.വി.എം.എസ്. കുട്ടികളെത്താന്‍ തുടങ്ങി. ഇതിനൊക്കെ കാരണം കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹാധ്യാപകരുടെയും സമ്മതത്തോടെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ നടപ്പാക്കിയ ധ്യാന പരിശീലനമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Sunday, 26 February 2012
വിദ്യാഭ്യാസത്തില്‍ ധ്യാനത്തിന്റെ പങ്ക്
പക്ഷേ 1999-ല്‍ ഡിയെര്‍ക്ക് ചാര്‍ജെടുത്ത വി.വി.എം.എസ്സ്. അല്ല 2011-ല്‍ കാണുക -ക്ലാസ്സ് കട്ട് ചെയ്യുന്ന കുട്ടികളുടെ എണ്ണവും പ്രശ്‌നങ്ങളുണ്ടാക്കുന്ന കുട്ടികളുടെ എണ്ണവും നാടകീയമായി കുറഞ്ഞു, ഒരു കാലത്ത് ഈ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്വപ്‌നം കാണാന്‍ കൂടി കഴിയാത്ത ഹൈസ്‌കൂളുകളിലും കോളേജുകളിലും വി.വി.എം.എസ്. കുട്ടികളെത്താന്‍ തുടങ്ങി. ഇതിനൊക്കെ കാരണം കുട്ടികളുടെയും രക്ഷിതാക്കളുടെയും സഹാധ്യാപകരുടെയും സമ്മതത്തോടെ പ്രിന്‍സിപ്പല്‍ സ്‌കൂളില്‍ നടപ്പാക്കിയ ധ്യാന പരിശീലനമാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment