Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Showing posts with label ശിവരാത്രി ആഘോഷക്കമ്മിറ്റി. Show all posts
Showing posts with label ശിവരാത്രി ആഘോഷക്കമ്മിറ്റി. Show all posts

Friday, 16 December 2011

ശിവരാത്രി ആഘോഷക്കമ്മിറ്റി






ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് ആഘോഷക്കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികളായി കെ.മുരളീധരന്‍ (ചെയ.), പി.നന്ദാത്മജന്‍ (വൈ.ചെയ.), ഹരിഹരന്‍ പൂക്കാട്ടില്‍ (ജന.കണ്‍.), എന്‍.വി.വാസു, വി.ഭാസ്‌കരന്‍ (ജോ. കണ്‍.), പി.കെ. മാനവിക്രമരാജ (ഖജാ.) എന്നിവരെ തിരഞ്ഞെടുത്തു.

Discuss