സ്വന്തം ലേഖകന്‍
കണ്ണന്‍കടവ്:കണ്ണന്‍കടവ് കാപ്പാട് റോഡില്‍ വലിയാണ്ടി മുതല്‍ കപ്പക്കടവ് വരെയുള്ള ഭാഗങ്ങളില്‍ റീടാറിങ്ങ് പുരോഗമിക്കുന്നു.കണ്ണന്‍കടവ് മുതല്‍ കയിഞ്ഞ വര്‍ഷം നടത്തിയ റീടാറി ങ്ങിന്റെ തുടര്‍ച്ചയാണ് ഈ വര്‍ഷം നടത്തുന്നത്. മൂന്നാം ദിവസം പിന്നിടുന്ന റോഡുപണി മൂലം പകല്‍ സമയങ്ങളില്‍ ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ചെറിയ കുഴികള്‍ രൂപപ്പെട്ടുതുടങ്ങിയ ഇവിടെ റീടാറിങ്ങ് നടത്തുന്നത് യാത്രകാര്‍ക്ക്