Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Showing posts with label യാത്രക്കാരുടെ ശ്രദ്ധക്ക്. Show all posts
Showing posts with label യാത്രക്കാരുടെ ശ്രദ്ധക്ക്. Show all posts

Thursday, 24 November 2011

യാത്രക്കാരുടെ ശ്രദ്ധക്ക്



കോഴിക്കോട്: അപ്രോച്ച് റോഡിലെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കോരപ്പുഴ പാലത്തിലൂടെയുള്ള ഗതാഗതം നവംബര്‍ 27 രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണി വരെ നിരോധിച്ചു.
കോഴിക്കോടു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പാവങ്ങാട് നിന്നും അത്തോളി- കുനിയില്‍ക്കടവ്-തിരുവങ്ങൂര്‍ വഴിയും കണ്ണൂര്‍ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ തിരുവങ്ങൂരില്‍ നിന്ന് തിരിച്ചും പോകണം.

Discuss