Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Showing posts with label ഗുരുജനസംഗമം നടത്തി. Show all posts
Showing posts with label ഗുരുജനസംഗമം നടത്തി. Show all posts

Friday, 16 December 2011

ഗുരുജനസംഗമം നടത്തി




ചേമഞ്ചേരി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചേമഞ്ചേരി മണ്ഡലം സമ്പൂര്‍ണ സമ്മേളനത്തിന്റെ ഭാഗമായി ഗുരുജനസംഗമം നടത്തി. സ്വാതന്ത്ര്യ സമരസേനാനി കുട്ടപ്പനായര്‍, സ്വാതന്ത്ര്യ സമരസേനാനികളായ കാരോളി അപ്പുനായരുടെ വിധവ പത്തംകണ്ടി മീനാക്ഷിഅമ്മ, മേലേടുത്ത് അപ്പുനായരുടെ വിധവ കാര്‍ത്യായനിഅമ്മ തുടങ്ങി 40-ഓളം പേരെ ചടങ്ങില്‍ ആദരിച്ചു.

ഡി.സി.സി. വൈസ് പ്രസിഡന്റ് യു.രാജീവന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ.സുരേന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ പൂക്കാട്, മാടഞ്ചേരി സത്യനാഥന്‍, കണ്ണഞ്ചേരി വിജയന്‍, ടി.പി.രവീന്ദ്രന്‍, എന്‍.കെ.കെ.മാരാര്‍ എന്നിവര്‍ സംസാരിച്ചു. യു.കെ. രാഘവന്‍ ക്ലാസ് എടുത്തു.

Discuss