Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Showing posts with label കോണ്‍ഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു. Show all posts
Showing posts with label കോണ്‍ഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു. Show all posts

Friday, 25 November 2011

കോണ്‍ഗ്രസ് കുടുംബസംഗമം സംഘടിപ്പിച്ചു




ചേമഞ്ചേരി:ചേമഞ്ചേരി ആറാം വാര്‍ഡ് കോണ്‍ഗ്രസ് കുടുംബസംഗമം യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. കെ. വിജയന്‍, മാടഞ്ചേരി സത്യനാഥന്‍, വിജയന്‍ കണ്ണഞ്ചേരി, ടി. ഗിരിജ, ഉണ്ണികൃഷ്ണന്‍ പൂക്കാട്, എന്‍.കെ.കെ. മാരാര്‍, രാജന്‍ വൈലേരി, സി.കെ. ബാലകൃഷ്ണന്‍, ഒ.കെ. വാസു എന്നിവര്‍ പ്രസംഗിച്ചു.

Discuss