Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Showing posts with label കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണക്ഷേത്രം ഉത്സവത്തിന് കൊടിയേറി. Show all posts
Showing posts with label കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണക്ഷേത്രം ഉത്സവത്തിന് കൊടിയേറി. Show all posts

Friday, 2 December 2011

കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണക്ഷേത്രം ഉത്സവത്തിന് കൊടിയേറി


സ്വന്തം ലേഖകന്‍
 ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിന് കൊടിയേറി. ഡിസംബര്‍ രണ്ടിന് ഇരട്ടത്തായമ്പക, മൂന്നിന് അയ്യപ്പന് കോമരംകൂടിയ വിളക്ക്, നാലിന് നൃത്തപരിപാടികള്‍, അഞ്ചിന് കുളിച്ചാറാട്ട്, ആറാട്ട് സദ്യ എന്നിവ ഉണ്ടാകും.

Discuss