Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Showing posts with label എലത്തൂര്‍ ഉപതിരഞ്ഞെടുപ്പ്: സര്‍വകക്ഷി യോഗത്തില്‍. Show all posts
Showing posts with label എലത്തൂര്‍ ഉപതിരഞ്ഞെടുപ്പ്: സര്‍വകക്ഷി യോഗത്തില്‍. Show all posts

Tuesday, 20 December 2011

എലത്തൂര്‍ ഉപതിരഞ്ഞെടുപ്പ്: സര്‍വകക്ഷി യോഗത്തില്‍ സി.പി.എം. പങ്കെടുത്തില്ല




കോഴിക്കോട്: എലത്തൂര്‍ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് റിട്ടേണിങ് ഓഫീസറായ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ വിളിച്ചുചേര്‍ത്ത ആദ്യ സര്‍വകക്ഷിയോഗത്തില്‍ സി.പി.എം. പങ്കെടുത്തില്ല. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് യോഗം വിളിച്ചുചേര്‍ത്തത്. ഇടതുപക്ഷത്തുനിന്ന് എന്‍.സി.പി. മാത്രമാണ് പങ്കെടുത്തത്.

മുന്‍ ലീഗ് പ്രവര്‍ത്തകനെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എമ്മിലെ ഒരു വിഭാഗം ശ്രമിക്കുന്നതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അഭിപ്രായവ്യത്യാസം നിലവിലുണ്ട്.

Discuss