Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 8 February 2012

നഴ്‌സുമാരുടെ സമരത്തിന് പിന്തുണ നല്‍കണം


കോഴിക്കോട്: മിനിമം ശമ്പളം ആവശ്യപ്പെട്ടുള്ള നഴ്‌സുമാരുടെ സമരത്തിന് സമ്പൂര്‍ണ പിന്തുണ നല്‍കണമെന്ന് അസംഘടിത മേഖല തൊഴിലാളി യൂണിയന്‍ ആവശ്യപ്പെട്ടു.

ഗത്യന്തരമില്ലാതെ സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ എസ്മ പോലുള്ള നിയമങ്ങളും മറ്റു നിയമ നടപടികളും പ്രയോഗിക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിക്കണമെന്ന് യൂണിയന്‍ പ്രസിഡന്റ് പി. വിജി.യും സെക്രട്ടറി അംബികയും ആവശ്യപ്പെട്ടു.

No comments:

Discuss