Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Wednesday, 22 February 2012

കുട്ടികള്‍ക്ക് ഒരു പഠനസഹായി സൈറ്റ്‌




ബ്ലൂ മൗണ്ടന്‍ ആര്‍ട്‌സ് എന്ന ഗ്രീറ്റിങ്ങ് കാര്‍ഡ് കമ്പനിയുടെ സ്ഥാപകനായ സ്റ്റീഫന്‍ ഷുട്‌സിന് കുഞ്ഞായിരുന്നപ്പോള്‍ അക്ഷരങ്ങളും വാക്കുകളും വായിക്കാന്‍ പ്രയാസമായിരുന്നു. വലിയവനായി പണക്കാരനായി മാറിയപ്പോള്‍ അദ്ദേഹം തന്റെ സമ്പാദ്യത്തില്‍ ഒരു പങ്ക് ഉപയോഗിച്ചത് ചെറിയ കുട്ടികള്‍ക്ക് ഇംഗ്ലീഷ് വായന പഠിപ്പിക്കുന്ന സ്റ്റാര്‍ ഫാള്‍ എന്ന സ്ഥാപിക്കാനായിരുന്നു. കുട്ടികള്‍ ആസ്വദിക്കുന്ന തന്ത്രങ്ങളിലൂടെ അവരെ അക്ഷരങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാന്‍ സഹായിക്കുന്ന
സ്റ്റാര്‍ ഫാള്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.


2002-ല്‍ ആരംഭിച്ച ഈ സൈറ്റിന്റെ വിജയത്തെ തുടര്‍ന്ന് ചെറിയ കുട്ടികളെ കൂടുതല്‍ വിഷയങ്ങള്‍ പഠിക്കാന്‍ സഹായിക്കുന്ന
മോര്‍ സ്റ്റാര്‍ ഫാള്‍ എന്ന സൈറ്റും അദ്ദേഹം തുടങ്ങി.

No comments:

Discuss