Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 6 February 2012

ചേമഞ്ചേരി:സ്‌കൂള്‍ വാര്‍ഷികം നടത്തി


ചേമഞ്ചേരി: പൊയില്‍ക്കാവ് യു.പി. സ്‌കൂള്‍ 95-ാം വാര്‍ഷികാഘോഷം കളക്ടര്‍ ഡോ. പി.ബി. സലിം ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.വി. ഷാനി അധ്യക്ഷത വഹിച്ചു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, എ.ഇ.ഒ. അബ്ദുല്‍ മജീദ്, ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക പുഷ്പമ്മ, പ്രധാനാധ്യാപകന്‍ സി. ശശിധരന്‍, എന്‍.വി. സദാനന്ദന്‍, മുരളി തോറോത്ത്, ടി.പി. മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Discuss