റോഡിനിരുവശവും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പ്രദേശം ശുചീകരിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. കുറ്റിക്കാടുകള്‍ വളര്‍ന്നതോടെ റോഡിനിരുവശവും മദ്യപന്മാരും മാലമോഷ്ടാക്കളും താവളമാക്കിയിരുന്നു. ചോയ്‌സ് കനോലി പ്രസിഡന്റ് പി.സുമേഷ്, സെക്രട്ടറി ശ്രീജിത്, മാങ്ങോട്ട്‌വയല്‍ പൗരസമിതി സെക്രട്ടറി കെ. സദാനന്ദന്‍, പ്രസിഡന്റ് കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Sunday, 19 February 2012
സരോവരം റോഡ് ശുചീകരിച്ചു
റോഡിനിരുവശവും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പ്രദേശം ശുചീകരിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. കുറ്റിക്കാടുകള്‍ വളര്‍ന്നതോടെ റോഡിനിരുവശവും മദ്യപന്മാരും മാലമോഷ്ടാക്കളും താവളമാക്കിയിരുന്നു. ചോയ്‌സ് കനോലി പ്രസിഡന്റ് പി.സുമേഷ്, സെക്രട്ടറി ശ്രീജിത്, മാങ്ങോട്ട്‌വയല്‍ പൗരസമിതി സെക്രട്ടറി കെ. സദാനന്ദന്‍, പ്രസിഡന്റ് കൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Subscribe to:
Post Comments (Atom)
No comments:
Post a Comment