കോഴിക്കോട്: ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം വെല്ലുവിളി
നേരിടുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഏവര്‍ക്കും വിദ്യാഭ്യാസമെന്ന
ലക്ഷ്യം നമ്മുടെ സംസ്ഥാനം എന്നേ നേടിയിട്ടുണ്ട്. എന്നാല്‍, ഉന്നത
വിദ്യാഭ്യാസരംഗത്ത് പ്രത്യേകിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസ കാര്യത്തില്‍
നാം
അത്രക്ക് മുന്നിലല്ല -പ്രൊവിഡന്‍സ് വിമന്‍സ് കോളജ് 60ാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി നിര്‍മിക്കുന്ന ‘വജ്രജൂബിലി പി.ജി. ബ്ളോക്കിന്‍െറ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കോളജ് മാനേജര്‍ സിസ്റ്റര്‍ സ്നേഹലത അധ്യക്ഷത വഹിച്ചു. കോമേഴ്സ്-ഹ്യൂമാനിറ്റീസ് പി.ജി ബ്ളോക്കിന്‍െറ ശിലാസ്ഥാപനം വ്യവസായപ്രമുഖന്‍ എം.എ. യൂസഫലി നിര്‍വഹിച്ചു. എം.കെ. രാഘവന്‍ എം.പി, ജില്ലാ കലക്ടര്‍ ഡോ. പി.ബി. സലീം, സിറ്റി പൊലീസ് കമീഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍, കോളജ് വികസന സമിതി വൈസ് ചെയര്‍മാന്‍ മുഹമ്മദലി, പി.ടി.എ. വൈസ് പ്രസിഡന്‍റ് എസ്. സുബൈര്‍, വാര്‍ഡ് കൗണ്‍സിലര്‍ കെ.സി. ശോഭിത, പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ അന്‍സില, ഡോ. ലളിത മേനോന്‍, ശാന്ത മേനോന്‍, കെ. സൂര്യ, ഡോ. ജിജി ലൂയിസ്, കോളജ് യൂനിയന്‍ ചെയര്‍പേഴ്സന്‍ ലക്ഷ്മി പ്രഭ എന്നിവര്‍ സംസാരിച്ചു. ദേശീയ-സംസ്ഥാന-കലാകായിക മത്സരങ്ങളിലെ വിജയികള്‍ക്കും പഠനത്തില്‍ മികവ് പുലര്‍ത്തിയവര്‍ക്കും ചടങ്ങില്‍ പ്രത്യേക പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

No comments:
Post a Comment