Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Monday, 27 February 2012

അനുശോചിച്ചു


ചേമഞ്ചേരി: കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആരോതി ദാമോദരന്റെ നിര്യാണത്തില്‍ ചേമഞ്ചേരി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് അനുശോചിച്ചു. മണ്ഡലം പ്രസിഡന്റ് പച്ചന്‍കണ്ടി പ്രഭാകരന്‍നായര്‍ അധ്യക്ഷതവഹിച്ചു. സത്യനാഥന്‍ മാടഞ്ചേരി, ഉണ്ണികൃഷ്ണന്‍ പൂക്കാട്, സി.ആര്‍.സി. ഗംഗാധരന്‍നായര്‍, എം.ഒ. ഗോപാലന്‍, കുന്നത്ത് ബാലകൃഷ്ണന്‍, മുഹമ്മദ്‌കോയ, ഹരിഹരന്‍ എന്നിവര്‍ പ്രസംഗിച്ചു.

No comments:

Discuss