Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Saturday, 21 January 2012

കോണ്‍ഗ്രസ് ഭവന്‍ ശിലാസ്ഥാപനം

ചേമഞ്ചേരി: കാപ്പാട് അങ്ങാടിയിലെ കോണ്‍ഗ്രസ് ഭവന്റെ ശിലാസ്ഥാപനം കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിച്ചു. പി.പി. അബ്ദുള്‍ലത്തീഫ് അധ്യക്ഷതവഹിച്ചു. ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, ജന. സെക്രട്ടറി സി.വി. ബാലകൃഷ്ണന്‍, മാടഞ്ചേരി സത്യനാഥന്‍, വിജയന്‍ കണ്ണഞ്ചേരി, ഉണ്ണികൃഷ്ണന്‍ പൂക്കാട്, ടി.പി. രവീന്ദ്രന്‍, എം.സി. മുഹമ്മദ്‌കോയ, അനില്‍കുമാര്‍ പാണലില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. നാദിര്‍ സ്വാഗതവും എ.ടി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.

Discuss