ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Monday, 2 January 2012
റെയില്‍വേ ഗേറ്റ് അടച്ചിടും
കോഴിക്കോട്: അറ്റകുറ്റപ്പണി കാരണം എലത്തൂരിലും
കൊയിലാണ്ടിക്കും ഇടയിലുള്ള 196-എ നമ്പര്‍ തിരുവങ്ങൂര്‍ റെയില്‍വേഗേറ്റ്
ബുധനാഴ്ച രാവിലെ എട്ട് മുതല്‍ ആറ് വരെ അടച്ചിടും. എലത്തൂരിനും
കൊയിലാണ്ടിക്കും ഇടയിലുള്ള 198-ാം നമ്പര്‍ പൊയില്‍ക്കാവ് ഗേറ്റ് ജനവരി
ആറിന് രാവിലെ എട്ട് മണി മുതല്‍ ആറ് വരെയും അടച്ചിടും.