Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Sunday, 29 January 2012

ചേമഞ്ചേരി:സ്റ്റുഡിയോ ആക്രമിച്ചു


ചേമഞ്ചേരി: തിരുവങ്ങൂരങ്ങാടിയിലെ ചാത്തനാംകുനി ശിവാനന്ദന്റെ ക്ലമന്‍സി ഡിജിറ്റല്‍ സ്റ്റുഡിയോ ആക്രമിച്ചു. രാത്രിയായിരുന്നു ആക്രമണം. നാലു ജനല്‍ഗ്ലാസും അടിച്ചുതകര്‍ത്തു. സമീപത്തെ സി.പി.എം. ഓഫീസിനു നേരെയും അക്രമം നടന്നു. ജില്ലാ ഫോട്ടോഗ്രഫേഴ്‌സ് ആന്‍ഡ് വീഡിയോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കുട്ടികൃഷ്ണന്‍, സെക്രട്ടറി ഐക്കണ്‍ രാഗേഷ്, ഉമാനാഥന്‍ എന്നിവര്‍സംഭവസ്ഥലം സന്ദര്‍ശിച്ചു. പോലിസ് കേസെടുത്തിട്ടുണ്ട്.

Discuss