ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 13 January 2012
എ.ഐ.വൈ.എഫ്. ബഹുജനകൂട്ടായ്മ നടത്തി
കോഴിക്കോട്: നിയമനനിരോധനം
പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. ബഹുജന കൂട്ടായ്മ
സംഘടിപ്പിച്ചു. ഇ.കെ. വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം നിര്‍വഹിച്ചു.
എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് കെ. സൂരജ് അധ്യക്ഷതവഹിച്ചു. ടി.വി.
ബാലന്‍, അഡ്വ. പി. വസന്തം, പി. ഗവാസ്, പി.കെ. നാസര്‍, ടി. സുരേന്ദ്രന്‍,
കെ.പി. വിനൂബ് എന്നിവര്‍ സംസാരിച്ചു.