സബാഹ് പുല്പറ്റ, സലീം മടവൂര്‍, എന്‍.വി. ബാബുരാജ്, കെ.പി. ബാബു, പി.വി.അഹമ്മദ്കുട്ടി, ടി. ആരിഫലി, ടി.ശരത്ചന്ദ്രപ്രസാദ്, കെ.പി. രാജന്‍. സി.പി.ഐ. പുനൂര്‍ എന്നിവര്‍ അനുശോചിച്ചു.
കേരള സാംസ്‌കാരിക പരിഷത്ത്, 'തനിമ' കലാസാഹിത്യവേദി, എംപ്ലോയീസ് ആന്‍ഡ് പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ്, നാഷണല്‍ അസോസിയേഷന്‍ ഓഫ് മലയാളം ആര്‍ട്ടിസ്റ്റ്-നന്മ, ഗാന്ധിദര്‍ശന്‍ ജില്ലാ സമിതി, കെ.പി.സി.സി. ന്യൂനപക്ഷ വിഭാഗം, എന്‍.സി.പി. ജില്ലാ കമ്മിറ്റി, നാരായണ ധര്‍മവേദി, ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, സോളിഡാരിറ്റി, ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി എന്നീ സംഘടനകള്‍ അനുശോചിച്ചു.
പുരോഗമന കലാ സാഹിത്യസംഘം, കേരള എന്‍.ജി.ഒ. അസോസിയേഷന്‍, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, കെ.പി.സി.സി. സംസ്‌കാരസാഹിതി, കര്‍ട്ടന്‍ മീഡിയ ഗാതെറിങ്, പരിസ്ഥിതി സംരക്ഷണസമിതി, ഇന്ത്യന്‍ നാഷണല്‍ മഹിളാ കോണ്‍ഗ്രസ് എന്നീ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി.
കോണ്‍ഗ്രസ് (എസ്) ജില്ലാ കമ്മിറ്റി അനുശോചിച്ചു. സി. സത്യചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയും കോഴിക്കോട് താലൂക്ക് കമ്മിറ്റിയും അനുശോചിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് കെ. ഹസ്സന്‍കോയ അധ്യക്ഷത വഹിച്ചു. കലിക്കറ്റ് സെന്‍ട്രല്‍ ഗവണ്മെന്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ അനുശോചിച്ചു. പ്രസിഡന്റ് പി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.
സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില്‍ എസ്.എസ്.ഒ. ജില്ലാ പ്രസിഡന്റ് എ. രബിജ അനുശോചിച്ചു.
ചില്ല മാസിക പത്രാധിപരും മുന്‍ സാഹിത്യഅക്കാദമി മെമ്പറുമായ ഇളയിടത്ത് വേണുഗോപാല്‍ അനുശോചിച്ചു. ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കെ.പി. ശ്രീശന്‍ അനുശോചിച്ചു.
ജെ.എസ്.എസ്. ജില്ലാ കമ്മിറ്റിയോഗം അനുശോചിച്ചു. ഡോ. വിദ്യാപ്രകാശ് അധ്യക്ഷത വഹിച്ചു.