തിരുവങ്ങൂരില്‍ ഇന്ന് ഹര്‍ത്താല്‍
തിരുവങ്ങൂര്‍::: സിപിഎം തിരുവങ്ങൂര്‍ ബ്രാഞ്ച് കമ്മിറ്റി ഓഫിസ് സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചു. ഓഫിസിലെ ഫര്‍ണിച്ചറും മറ്റും തകര്‍ത്തു. കൊടിമരങ്ങളും ബോര്‍ഡുകളും നശിപ്പിച്ചിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിരുവങ്ങൂരില്‍ സിപിഎം ഹര്‍ത്താലിനു ആഹ്വാനം ചെയ്തു. പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഏരിയാ സെക്രട്ടറി കെ.കെ.മുഹമ്മദ് ആവശ്യപ്പെട്ടു.