Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Friday, 27 January 2012

പ്രവാസി പെന്‍ഷന്‍ ഉടന്‍ നടപ്പാക്കണം


കോഴിക്കോട്: പ്രവാസികള്‍ക്ക് പെന്‍ഷന്‍ നല്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കേരള പ്രദേശ് പ്രവാസി റീട്ടേണീസ് കോണ്‍ഗ്രസ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഐസക് തോമസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.എ. മജീദ് അധ്യക്ഷതവഹിച്ചു. ജില്ലാ പ്രസിഡന്റായി കെ.കെ. സീതിയെ തിരഞ്ഞെടുത്തു. ബാബു കരിപ്പാല, കരീം പേരാമ്പ്ര, രാമകൃഷ്ണന്‍, ഇ. മൊയ്തു, അബ്ദുള്ള, മൂസ്സഹാജി, അമ്മദ് കോയ, ആര്‍.കെ. രാജീവ് എന്നിവര്‍ സംസാരിച്ചു.

Discuss