Blogroll

റംസാനെ വരവേല്‍ക്കാന്‍ ചേമഞ്ചേരി വെബ്സൈറ്റ് ഒരുങ്ങി.......കോഴിക്കോട് ഹോട്ടലുകളില്‍ വ്യാപക റൈഡ് ..........കര്‍ക്കിടകം മീന ചൂടിലേക്ക് ......സ്വാന്തനമേകാന്‍ സ്നേഹതീരം........ //

നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.

Tuesday, 24 January 2012

റബര്‍ തോട്ടത്തില്‍ തീപ്പിടിത്തം

കോഴിക്കോട്: മുക്കം കാരമൂലയില്‍ റബര്‍ തോട്ടത്തിന് തീപ്പിടിച്ചു. 5000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ അടിക്കാടിനാണ് തീപടര്‍ന്നത്. മുക്കത്തുനിന്നെത്തിയ അഗ്‌നിശമനസേന തീയണച്ചു.

Discuss