ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Monday, 5 December 2011
എലത്തൂരില്‍ കമ്പവലി മത്സരം
ഹാഫിസ്
കോഴിക്കോട്: എലത്തൂര്‍ പുതിയനിരത്ത് ഫ്രന്‍ഡ്‌സ്
സ്വയം സഹായ സംഘം സംസ്ഥാന കമ്പവലി മത്സരം നടത്തുന്നു. 15,000 രൂപയാണ് ഒന്നാം
സമ്മാനം. ജനവരി 22-നാണ് മത്സരം. പ്രവേശന തുക 700 രൂപ. ഫോണ്‍ : 9388233073