കണ്ണന്‍കടവ് : തീരദേശത്ത് ഒട്ടേറെ കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ളം യന്ത്രതകരാര്‍ മൂലം നിലക്കുന്നു. ഏകദേശം ഒന്നര മാസത്തോളമായി കുടിവെള്ളം പൂര്‍ണ്ണമായും നിലച്ചിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാത്തത് പ്രദേശവാസികളില്‍ വ്യാപക പ്രതിഷേധം ഉയര്‍ത്തുന്നു. പൌരന്റെ പ്രാഥമിക അവാകാശങ്ങളില്‍പെട്ട ഒന്നായ കുടിവെള്ളത്തിന്റെ കാര്യത്തില്‍ കടയ്ക്കല്‍ കത്തി വെക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത് എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Sunday, 11 December 2011
കണ്ണന്‍കടവ് പ്രദേശത്ത് കുടിവെള്ള വിതരണം നിലച്ചു