ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ www.chemanchery.co.cc യുടെ അഭിപ്രായമാവണമെന്നില്ല.
Friday, 2 December 2011
കേരളോത്സവം: ചേമഞ്ചേരിക്ക് ജയം
സ്വന്തം ലേഖകന്‍
ചേമഞ്ചേരി: ചേമഞ്ചേരിയില്‍ നടന്ന പന്തലായനി ബ്ലോക്ക് കേരളോത്സവത്തില്‍ ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വിജയികളായി. അത്തോളി ഗ്രാമപ്പഞ്ചായത്തിനാണ് രണ്ടാം സ്ഥാനം.